കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ആർ. ശങ്കർ കുടുംബയൂണിറ്റിന്റെ യോഗം മട്ടലിൽ ക്ഷേത്രഹാളിൽ കൺവീനർ അനിതാ രവിയുടെ അദ്ധ്യക്ഷതയിൽ കൂടി. യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ, എം. ഭദ്രൻ, പി.വി. അശോകൻ, രാധിക വിനോദ്, വിനോദിനി എന്നിവർ സംസാരി​ച്ചു.