കൊച്ചി: കേന്ദ്ര ബഡ്ജറ്റിനെ സംബന്ധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനസംവാദം ഇന്ന് നടക്കും. എറണാകുളം വൈ.എം.സി.എ ഹാളിൽ രാവിലെ 10ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിഅംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.