കൊച്ചി​: സെന്റ് തെരേസാസ് കോളേജിലെ ഭരതനാട്യവിഭാഗം അന്തർദേശീയ ഭരതനാട്യ മത്സരം സംഘടിപ്പിക്കുന്നു. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി വിഭാഗങ്ങളിലായി 12ന് കോളേജ് ഓഡിറ്റോറിയത്തിലാണ് മത്സരം. ഫോൺ 9847424210.