raghunandanan-67

കൊച്ചി: പനങ്ങാട് കാട്ടിശേരിൽ രഘുനന്ദനൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: സിന്ധു. മക്കൾ: രാഖി, രേഷ്മ. മരുമക്കൾ: രതീഷ്, രാഹുൽ.