k-h-kasim-74

മൂവാറ്റുപുഴ: കാലാമ്പൂർ അഞ്ചൽപ്പെട്ടി കണികുടിയിൽ കെ.എച്ച്. കാസിം (74) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കലാമ്പൂർ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നെബീസ. മക്കൾ: ലത്തീഫ് കാസിം (എ.ജി.എം, ആസ്റ്റർ മെഡിസിറ്റി), ഷെറി, ഷെമി. മരുമക്കൾ: ബീമ (ഇറിഗേഷൻ വകുപ്പ്, മൂവാറ്റുപുഴ), കുഞ്ഞുമുഹമ്മദ്, അജി.