പെരുമ്പാവൂർ: ഐ.എൻ.ടി.യു.സി പെരുമ്പാവൂർ റീജിയണൽ കമ്മിറ്റി യോഗം റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കെ.വി.ഷാ ജില്ലാ വൈസ് പ്രസിഡന്റ് വി.ഇ. റഹിം, ജനറൽ സെക്രട്ടറി പി.പി. അവറാച്ചൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുലൈമാൻ പോഞ്ഞാശ്ശേരി, പി.ജി. മഹേഷ്, അഡ്വ. ബേസിൽ ജോയ്, അലിയാർ, ജോർജ് അലി മൊയ്തീൻ, സാബു പള്ളിക്കൽ, സിദ്ധിഖ് പുളിയാമ്പിള്ളി, മാത്തുക്കുട്ടി, ബിജോയ് കുറുപ്പംപടി, സി. ടി. മുജീബ് എന്നിവർ സംസാരിച്ചു.