purushothaman-92

വൈപ്പിൻ: ചെറായി ഗൗരീശ്വരം കിഴക്ക് അമ്മാഞ്ചേരി പുരുഷോത്തമൻ (92,ചെറായി രാമവർമ്മ യൂണിയൻ ഹൈസ്‌കൂൾ റിട്ട.ക്ലാർക്ക്) നിര്യാതനായി. ചെറായി വി.വി സഭ സെക്രട്ടറി, മുതൽപിടി, ചെറായി ആശാൻ സ്മാരക എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുസുമം (റിട്ട. അദ്ധ്യാപിക) മക്കൾ: സുനിത (റിട്ട. സെക്രട്ടറി ഭവന നിർമ്മാണസംഘം ചെറായി), സുധീർ (സീനിയർ മാനേജർ, പാറയിൽ ഫുഡ് പ്രൊഡക്ട്സ് അരൂർ). മരുമക്കൾ: ജോഷി (ബിസിനസ്), റീബ (അധ്യാപിക എസ്.എൻ.എം എച്ച്.എസ്.എസ്, മൂത്തകുന്നം).