bibin-valayngatt

വൈപ്പിൻ: ഡി.എം.കെ സംസ്ഥാന കോ ഓർഡിനേറ്ററും എറണാകുളം ജില്ലാ സെക്രട്ടറിയുമായ ബിബിൻ വളയങ്ങാട്ട് (40) നിര്യാതനായി. പള്ളിപ്പുറം കോവിലകത്തുംകടവ് കിഴക്കുവശം വളയങ്ങാട്ട് ജോയിയുടെ മകനാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലക്ക സെമിത്തേരിയിൽ. അമ്മ: മേരി. സഹോദരങ്ങൾ: ആന്റണി, ജോൺസൺ, ഷിജി.