പെരുമ്പാവൂർ: നെടുങ്ങപ്ര കല്ലിടുമ്പി വീട്ടിൽ ശങ്കരൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സ. മക്കൾ: ശ്രീജ, കല, ശ്രീനു (എൽ.എഫ്. ആശുപത്രി, അങ്കമാലി). മരുമക്കൾ: ബിജു, ബൈജു, ഷാന്റോ (കെ.എസ്.ആർ.ടി.സി, തൃശൂർ)