ആലുവ: തായിക്കാട്ടുകര തകടിമഠംവീട്ടിൽ ടി.കെ. അരവിന്ദാക്ഷൻ (61) നിര്യാതനായി ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്നു. ഭാര്യ: പുഷ്പ. മകൾ: അനു, മരുമകൻ: വിനു.