t-r-unnikrishnan-85

പറവൂർ: തിരുമുപ്പം വാര്യത്ത് ടി.ആർ. ഉണ്ണിക്കൃഷ്ണൻ (85) നിര്യാതനായി. സമസ്ത കേരള വാര്യർ സമാജം ജനറൽ സെക്രട്ടറി, കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാജലക്ഷ്‌മി. മകൾ: അഡ്വ. രശ്മി. മരുമകൻ: വിനോദ് (പ്രൊഫസർ, ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം).