നെടുമ്പാശേരി: മേക്കാട് മധുരപ്പുറം കോട്ടയ്ക്കൽവീട്ടിൽ മാത്തപ്പൻ ആന്റു (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മേയ്ക്കാട് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ആൻസി, ആഷ്ലി, മാർട്ടിൻ.