poulo-chakunny-103

അങ്കമാലി: കിടങ്ങൂർ കൈപ്രമ്പാട്ട് (കിടങ്ങേൻ) പൗലോ ചാക്കുണ്ണി (103) നിര്യാതനായി. പലചരക്ക് വ്യാപാരിയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കിടങ്ങൂർ ഉണ്ണിമിശിഹാപള്ളി സെമിത്തേരിയിൽ. മക്കൾ: കെ.സി. ആന്റണി (കെ.സി.എ. ട്രേഡേഴ്‌സ്, അങ്കമാലി), കെ.സി. പൗലോസ് (കെ.സി.പി ജനറൽ മർച്ചന്റ്‌സ്, അങ്കമാലി), കെ.സി. ജോസ് (കെ.സി.ജെ സ്‌റ്റോഴ്‌സ്, അങ്കമാലി). മരുമക്കൾ: മേരി, മർഗരീത്ത, മേഴ്‌സി.