predep

അങ്കമാലി: പാലിശേരി മൂലംകുടി പത്മനാഭന്റെ മകൻ പ്രദീപ് (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മൂലേപ്പാറ പൊതുശ്മശാനത്തിൽ. ഭാര്യ: പ്രേമ. മക്കൾ: പ്രവീൺ, പ്രവീണ. മരുമക്കൾ: രാധിക,അനീഷ്.