അങ്കമാലി: പഞ്ഞിക്കാരൻ കൊച്ചാപ്പുവിന്റെ മകൻ കൊച്ചുവർക്കി (93) നിര്യാതനായി. ഭാര്യ: കുത്തിയതോട് തേക്കിനേത്ത് കുടുംബാംഗം ലില്ലി. മക്കൾ: റോസിലി, മേരി (എൽ.ഐ.സി ചാലക്കുടി), ഫിലോമിന (ഇൻഫന്റ് ജീസസ് സ്കൂൾ അലങ്ങാട്), സിന്ധു (വില്ലജ് ഓഫീസ് ചെങ്ങമനാട്), അഞ്ജു (എം.എ.എം എച്ച്.എസ്.എസ് കൊരട്ടി). മരുമക്കൾ: മോർസ്, തോമസ്, ആന്റണി, സെബി, ഷാജി.