തൃപ്പൂണിത്തുറ: സേവാഭാരതി തൃപ്പൂണിത്തുറയും ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന നേത്രപരിശോധനാ ക്യാമ്പ് 10ന് രാവിലെ 9മുതൽ 1മണി വരെ എരൂർ ഭവൻസ് വിദ്യാമന്ദിറിൽ നടക്കും. 10000രൂപ ചെലവുവരുന്ന താക്കോൽദ്വാര തിമിര ശസ്ത്രക്രിയയ്ക്ക് 50% കിഴിവ് ലഭിക്കും. ക്യാമ്പിൽനിന്ന് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നവർക്കും പരിശോധന സൗജന്യം. ഫോൺ: 8089113192.