നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്ത് സാമ്പത്തിക പിന്നോക്കവസ്ഥയിലുള്ള വയോജനങ്ങൾക്കായി നൽകുന്ന കട്ടിലുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൻ രാജമ്മ വാസദേവൻ അദ്ധ്യക്ഷനായിരുന്നു. പി.പി. ജോയി, സി.എം. ജോയി, ജെസി ജോയി, ഫീന റോസ് സെബി, ജിഷ ശ്യം, ശാരദ, ആശ തുടങ്ങിയവർ സംസാരിച്ചു.