balakrishnan-72

കോതമംഗലം: പിണ്ടിമന പുത്തൻപുര ബാലകൃഷ്ണൻ പി.ബി (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: കുമാരി. മക്കൾ: അനീഷ് പി.ബി, സിമി, നിമി. മരുമക്കൾ. ഹിമ, ദിലീപ് കെ. രാജു, ബിജു.