കൂനമ്മാവ്: കാച്ചപ്പിള്ളി ജോസഫ് (പാപ്പച്ചൻ, 85) നിര്യാതനായി. ഭാര്യ: അന്നം ജോസഫ് പൈനാടത്ത്. മക്കൾ: ബീന, ബിജു, ബിനു. മരുമക്കൾ: ഷാജി, സ്വപ്ന, സിമ്മി.