k-m-shanmughan

ആലുവ: മുപ്പത്തടം ചെത്രപ്പിള്ളി വീട്ടിൽ (കളപ്പുരക്കൽ) കെ.എം. ഷൺമുഖൻ (മണി - 69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് എടയാർ ശാന്തിതീരം പൊതുശ്മശാനത്തിൽ.
ഭാര്യ: പത്മിനി. മക്കൾ: ധന്യ ഉണ്ണികൃഷ്ണൻ, ധനേഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീദേവി.