മൂവാറ്റുപുഴ : നിർമല കോളേജിൽ (ഓട്ടോണോമസ്) കേരള ഹിന്ദി പ്രചാര സഭയുടെ അംഗീകാരത്തോടെ നടത്തുന്ന പി .ജി .ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഹിന്ദി ഐച്ഛിക വിഷയമോ ഉപഭാഷയോ ആയുള്ള ബിരുദമാണ് യോഗ്യത. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. കൂടുതൽ വിവരങ്ങൾക്ക് നിർമല കോളേജ് ഹിന്ദി വിഭാഗവുമായി ബന്ധപ്പെടാം.ഫോൺ : 9745372806