ആലുവ: യു.സി കോളേജ് മില്ലുപടി മണപ്പുറത്ത് (കാരായികുടത്ത്) വീട്ടിൽ എം.എസ്. അബ്ദുൽ സലാം (74) നിര്യാതനായി. കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറിയും മില്ലുപടി ബുള്ളറ്റ് സെവൻ ക്ലബ്ബിന്റെ രക്ഷാധികാരിയുമാണ്. ഭാര്യ: ഉളിയന്നൂർ കടവിലാൻ കുടുംബാംഗം സുഹറ. മക്കൾ: മുഹമ്മദ് ഖാൻ, യൂസഫ് ഖാൻ, സിമിന. മരുമക്കൾ: അബ്ദു റഹീം, അഫ്സത്ത്, റംസീന.