padmini-76

മൂവാറ്റുപുഴ: കല്ലൂർക്കാട് പുളിക്കാംപുറത്ത് പരേതനായ ഗോപിയുടെ ഭാര്യ പത്മിനി (76) നിര്യാതയായി. മക്കൾ: പി.ജി. സുരേഷ്, സിന്ധു. മരുമക്കൾ: സുനിത, സത്യൻ.