aaniyamma-george-78

കൊച്ചി: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ റിട്ട. മാനേജർ ആലുങ്കര ജോർജ് ജോസഫിന്റെ ഭാര്യയും ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ റിട്ട. പ്രൊഫസറുമായ ആനിയമ്മ ജോർജ് (78) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് കടവന്ത്ര ലിറ്റിൽ ഫ്‌ളവർ ചർച്ച് സെമിത്തേരിയിൽ. മക്കൾ: പരേതയായ കവിത, സംഗീത, സൗമ്യ. മരുമക്കൾ: സോജി ജോർജ് , അലക്‌സ് ജോസഫ്, ബിജോയ് പി. ജോയ്‌.