rosy-82

നീലീശ്വരം: താണിയ്ക്കപറമ്പിൽ വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ റോസി (82)നിര്യാതയായി. നീലീശ്വരം കിടങ്ങേൻ കുടുംബാംഗമാണ്. മക്കൾ: ജോയി, പൗളി, സിബി, ബെന്നി, ജോൺ. മരുമക്കൾ: ഷൈജി, പൗലോസ്, ജോയി, ലിനി, ജിറ്റി.