mery-68

നെടുമ്പാശേരി: നെടുവന്നൂർ തച്ചപ്പിള്ളി വീട്ടിൽ കുര്യാക്കോസിന്റെ ഭാര്യ മേരി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് നെടുവന്നൂർ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ. കപ്രശേരി തെക്കനേടത്ത് കുടുംബാംഗമാണ്. മക്കൾ: ജയോ, ജനോ. മരുമക്കൾ: നീതു, അനു.