തേവക്കൽ സെക്ഷൻ: വള്ളത്തോൾപ്പടി, സീപോർട്ട് എയർപോർട്ട് റോഡ്, മുണ്ടൻപാലം, പുതിയറോഡ്, പുതുശേരിമല, കങ്ങരപ്പടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30മുതൽ ഉച്ചയ്ക്ക് 2.30വരെ
എരൂർ സെക്ഷൻ: ലേബർ, വൈമീതി റോഡ്, ചെമ്മായത്ത്, വെട്ടുവേലി റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ