കുരുക്കിൽ കുരുങ്ങി...തമ്മനം പുല്ലേപ്പടി റോഡിലെ ഗതാഗത കുരുക്ക്. എല്ലാ ദിവസവും വൈകുംനേരങ്ങളിൽ ഇത് സ്ഥിരം കാഴ്ചയാണ്. റോഡിലെ കുഴിയാണ് ഇതുന് പ്രധാന കാരണം