കാഞ്ഞിരമറ്റം: എഴുമായിൽ ഇ.ജി. ഗോപാലൻ (ഗോപി, 70) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ.ഡി. വിജയകുമാരി. മകൻ: അഭിലാഷ്. മരുമകൾ: ആതിര അഭിലാഷ്.