komalavally

ആലുവ: തിരുവാലൂർ ഗീതാഞ്ജലിയിൽ ബാലകൃഷ്ണ പടനായരുടെ ഭാര്യ കെ.ബി. കോമളവല്ലി (75) നിര്യാതയായി. മക്കൾ: ബിജോയ്,ബിനുമോൾ. മരുമക്കൾ: ദിവ്യ, മുരളീധരൻ.