തൃക്കാക്കര: രാജീവ്‌റോഡ് പൈപ്പ്‌ലൈൻ പെട്ട വീട്ടിൽ പൗവ്വൽ (72) നിര്യാതനായി. എൽ.ഐ.സി, ഓറിയന്റൽ ഇൻഷ്റവൻസ്, ചാർട്ടേർഡ് അക്കൗണ്ടന്റ് എന്നീ മേഖലകളിൽ സേവനം അനുഷ്ഠിച്ചുണ്ട്. ഭാര്യ: മോളി ആലുവ പുത്തനങ്ങാടി കുടുംബാംഗമാണ്. മക്കൾ: ഏലിക്കുട്ടി, അഗസ്റ്റിൻ. മരുമക്കൾ : രാജേഷ്, പേളു.