rukminiamma-94

നേര്യമംഗലം: കോളനി മാളിയേക്കൽ പരേതനായ പുരുഷോത്തമൻ നായരുടെ (റിട്ട. പൊലീസ് കോൺസ്റ്റബിൾ) ഭാര്യ രുഗ്മിണിയമ്മ (94) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ലളിത, ദേവരാജൻ, പ്രകാശ്. മരുമക്കൾ: രാധാമണി, സോമശേഖരൻ, പുഷ്പലത, ശോഭന.