പറവൂർ: പെരുമ്പടന്ന തെക്കിനേടത്ത് ടി.ഡി. ഫ്രാൻസിസ് (73) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: പ്രീജോ (ജമൈക്ക), റൈജോ (ബംഗളൂരു). മരുമക്കൾ: സോണിയ, മാലിനി. സംസ്‌കാരം നാളെ 3ന് സെന്റ് തോമസ് കോട്ടക്കാവ് ഫൊറോനപള്ളി സെമിത്തേരിയിൽ.