പെരുമ്പാവൂർ: ആയത്തുപടി മാളിയേക്കൽ പുത്തൻവീട്ടിൽ എം. ഗണപതി ആചാരി (83) നിര്യാതനായി. റിട്ട. പി.ഡബ്ല്യു.ഡി വർക്ക് സൂപ്പർവൈസർ ആയിരുന്നു. ഭാര്യ: തങ്കം. മകൻ: പ്രവീൺ.