ചേരാനല്ലൂർ: തേലക്കാട്ട് ടി.ഡി. പീറ്റർ (63 റിട്ട. ഫെഡറൽ ബാങ്ക്) നിര്യാതനായി. സംസ്‍കാരം ഇന്ന് വൈകിട്ട് 3ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൗലി.