കൊച്ചി: തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്റെ നെട്ടൂർ ശാഖ 12-ാംതീയതിമുതൽ നെട്ടൂർ ഉദയത്തുംവാതിൽ റോഡിൽ ലേക്‌ഷോർ ആശുപത്രി ബസ്‌സ്‌റ്റോപ്പിന് സമീപം കരുവേലിപ്പടി ബിൾഡിംഗിലേക്ക് മാറും. പുതിയ ഓഫീസ് രാവിലെ 9.30ന് ബാങ്ക് ചെയർമാൻ ടി.സി. ഷിബു ഉദ്ഘാടനം ചെയ്യും.