മൂവാറ്റുപുഴ: ഊരംകുഴി ചാലിൽ പരേതനായ മൈതീന്റെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: ഷെരീഫ, ഖദീജ, അലിയാർ, മമ്മി, മുഹമ്മദ് മൗലവി, ഹസ്സൻ, ഖാലിദ്. മരുമക്കൾ: മുഹമ്മദ്, സുഹറ, ബീവി, മൈമൂനത്ത്, നൂർജഹാൻ, നിഷ, പരേതനായ മക്കാർ.