ഉദയംപേരൂർ: തേരേയ്ക്കൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ശിവൻ ( 64 ) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: വിനോഷ്‌കുമാർ, വിദ്യ, വിജോഷ്‌കുമാർ. മരുമക്കൾ: ശരണ്യ, ബിജുഷ്, കൃഷ്‌ണേന്ദു.