നിറമുള്ള കാഴ്ച്ചയാകാൻ...നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചാത്യാത്ത് റോഡിലെ മീഡിയനിൽ ചെടികൾ നടുന്ന തൊഴിലാളികൾ