തൃക്കാക്കര വെസ്റ്റ് സെക്ഷൻ: കുന്നുംപുറം, പടമുകൾ, മൈത്രിപുരം, ക്രാഷ്‌റോഡ്, കുന്നേപ്പറമ്പ്, മൂലേപാടം, മൊറാർജി ഗ്രൗണ്ട് പരിസരം, കെ. കെ. റോഡ്, പുളിക്കില്ലം വെസ്റ്റ്, പുളിക്കില്ലം ഈസ്റ്റ്, എരമത്ത്‌റോഡ്, അട്ടിപ്പേറ്റിനഗർ, പാറേക്കാട്ടിൽ ടെമ്പിൾറോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30മുതൽ വൈകിട്ട് 6വരെ

ഫോർട്ട്‌കൊച്ചി സെക്ഷൻ: ആര്യാട് അത്തിപ്പൊഴിറോഡ്, മാനാശേരി പള്ളി മുതൽ പാർട്ടി ഓഫീസ് വരെയും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ

തേവക്കൽ സെക്ഷൻ: ശിഹാബ് തങ്ങൾറോഡ്, 24ചാനൽ, സീപോർട്ട് എയർപോർട്ട്‌റോഡ്, ജഡ്ജിമുക്ക്, തൃക്കാക്കര അമ്പലം, പൈപ്പ്‌ലൈൻ, പുലിമുഗൾ രാവിലെ 8.30 മുതൽ വൈകിട്ട് 2.30 വരെ

തോപ്പുംപടി സെക്ഷൻ: തോപ്പുംപടി ഹാർബർ പരിസരം, തോപ്പുംപടി മുതൽ മുത്തൂറ്റ്‌ ഹോണ്ട വരെ രാവിലെ 8.30 മുതൽ വൈകിട്ട് 2.30 വരെ