കൊച്ചി: മൂലംകുഴി ചാലിയച്ചൻ വീട്ടിൽ പരേതനായ സി.ഡി. മാനുവലിന്റെ ഭാര്യ ബേബി മാനുവൽ (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ലൊരേറ്റോ ദേവാലയ സെമിത്തേരിയിൽ.