ചെങ്ങമനാട്: പനയക്കടവ് മണേലിൽ വീട്ടിൽ എം.കെ. അലി (78) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദു റഷീദ്, സാബിറ, അസ്മ ബീവി. മരുമക്കൾ: സജിദ, അബ്ദുൽ മജീദ്, അഷറഫ്. ഖബറടക്കം ഇന്ന് രാവിലെ എട്ടിന് പനയക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.