പള്ളുരുത്തി: പുല്ലാർദേശംറോഡ് വിളക്കുംമഠത്തിൽ വി.എ. സെബാസ്റ്റ്യൻ (69) നിര്യാതനായി. ഭാര്യ: ടെൽമ. മക്കൾ: ഷെറിൻ ആന്റണി, ഷാരോൺ ( ഇരുവരും സിവിൽ എൻജിനിയർ). മരുമകൾ: മേരി അൽഫോൻസ (അദ്ധ്യാപിക).