പള്ളുരുത്തി: കുമ്പളങ്ങി കിഴക്കേവീട്ടിൽ മേരി ജോസഫ് (79) നിര്യാതയായി. മക്കൾ: ജോർജ്, ജെയിംസ്. മരുമക്കൾ: റീത്ത, ലാലി.