കൊച്ചി: കടവന്ത ദേവീക്ഷേത്രത്തിൽ ഇല്ലംനിറ മഹോത്സവം 11ന് രാവിലെ 8.30ന് ക്ഷേത്രം മേൽശാന്തി പ്രകാശ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ഗുരുവായൂരിൽനിന്ന് കൊണ്ടുവരുന്ന നെൽക്കറ്റകൾ വാദ്യേമേളത്തോടെ ക്ഷേത്രത്തിലേയ്ക്ക് ആനയിക്കും. തുടർന്ന് നമസ്‌കാര മണ്ഡപത്തിൽ ഇറക്കി പൂജിച്ചശേഷം ഭക്തജനങ്ങൾക്ക് വിതരണംചെയ്യും.