y
നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിലിന്റെ നേതൃത്വത്തിൽ സർവേയുടെ ഭാഗമായി വീടുകൾ സന്ദർശിക്കുന്നു

മരട്: ഡിജികേരളം സമ്പൂർണ സാക്ഷരതാ പദ്ധതിയുടെ ഭാഗയായി മരട് നഗരസഭാപരിധിയിലെ വീടുകളിൽ ഡിജിറ്റൽ സർവേ പുരോഗമിക്കുന്നു. 9-ാം ഡിവിഷനിൽ സർവേ പൂർത്തിയായി. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, കൗൺസിലർ ചന്ദ്രകലാധരൻ, എ.ഡി.എസ് പ്രസിഡന്റ് ആലീസ് ജോസഫ്, അമ്പിളിദേവി, ജിഷപ്രമോദ് എന്നിവർ സംബന്ധിച്ചു.