leela-74

തോട്ടുവ: ഐക്കരകുടി വീട്ടിൽ എ.എൻ. രാമകൃഷ്ണന്റെ ഭാര്യ ലീല (74) നിര്യാതയായി. മക്കൾ: വത്സല, സന്തോഷ്, ബിന്ദു, വിനു. മരുമക്കൾ: ജയൻ, ലത, സന്ധ്യ.