p-r-rejikumar-48

തൃപ്പൂണിത്തുറ: എരൂർ അയിരേറ്റിൽ ക്ഷേത്രത്തിന് സമീപം പെരുവേലിയിൽ രഘുവിന്റെയും പരേതയായ രാധയുടെയും മകൻ പി.ആർ. റെജികുമാർ (48) നിര്യാതനായി. കോൺഗ്രസ് എരൂർ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. സംസ്കാരം ഇന്ന് രാവിലെ 10.30 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ശ്രീദേവി. സഹോദരങ്ങൾ: രാജേഷ്, പരേതനായ രഞ്ജിത്ത്.