തൃപ്പൂണിത്തുറ സെക്ഷൻ: തൃപ്പൂണിത്തുറ അമ്പലംമുതൽ വടക്കേക്കോട്ട വരെയും ദേവീ ഹോസ്പിറ്റൽ, ഭരതൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം

കലൂർ സെക്ഷൻ: സെബാസ്റ്റ്യൻ റോഡ്, കനാൽറോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ

ഫോർട്ടുകൊച്ചി സെക്ഷൻ: നേവിനഗർ പരിസരം, മുണ്ടംവേലി പള്ളി പരിസരം, സാന്റാ മരിയ സ്‌കൂൾ, ലൈഫ് മിഷൻ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ

തേവക്കൽ സെക്ഷൻ: ഉണിച്ചിറ, പരുത്തേലിപ്പാലം, വെള്ളക്കൽ ജംഗ്ഷൻ, ഉണിച്ചിറ തൈക്കാവ്, ടോൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30വരെ