എളമക്കര: പുതുക്കലവട്ടം മുളക്കിയിൽ റോഡ് ശ്രീപ്രഭയിൽ പി.കെ. ശ്രീകുമാർ (65) നിര്യാതനായി. കൈതാരം പഴങ്ങാട്ട് കുടുംബാംഗമാണ്. ഭാര്യ: പ്രഭ ശ്രീകുമാർ. മക്കൾ: പ്രസീദ ശ്രീകുമാർ (ഓസ്‌ട്രേലിയ), ഡോ. വിനീത ശ്രീകുമാർ (എ.എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളേജ്, കോട്ടയം). മരുമക്കൾ: ഗോപകുമാർ (ഓസ്‌ട്രേലിയ), ഡോ. വസന്ത് കുറുപ്പ് (എ.എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളേജ്, കോട്ടയം). സംസ്‌കാരം ഇന്ന് 2ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ.